ഫ്ലാഷ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണീ പുസ്തകത്തില്‍.നാലു വര്‍ഷം മുമ്പ് ഇന്‍ഫോകൈരളി മാഗസിന്‍ എഡിറ്റര്‍ സോജന്‍ ജോസ് ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. ചില കാരണങ്ങളാല്‍ അന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയി. സോഫ്റ്റ്വെയര്‍കളുടെ വെര്‍ഷനുകള്‍ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിന്നീടിത് പ്രസിദ്ധീകരിക്കേണ്ടെന്നു വച്ചു. 2008-ല്‍ എന്റെ വെബ്സൈറ്റായ toonzkerala.com-ല്‍ ഈ പുസ്തകം സൌജന്യമായി ഡൌന്‍ലോഡ് നല്‍കുകയുണ്ടായി. ഇപ്പോള്‍ ആ സൈറ്റ് നിലവിലില്ല. പകരം ആവശ്യക്കാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ആരോ ബട്ടണ്‍ ക്ലിക് ചെയ്ത് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
ഇതേ വിന്‍ഡോയിലെ ഫുള്‍സ്ക്രീന്‍ ബട്ടണ്‍ ഞെക്കി ഓണ്‍ലൈനായി വായിക്കുകയുമാകാം.
Flash animation 2008 -PDF
file size 3.7 MB.
