tag:blogger.com,1999:blog-344116592016070080.post3952309683373845187..comments2023-03-26T02:29:01.921-07:00Comments on ആനിമേഷന്‍ കേരളം Animation Keralam: ആനിമേഷന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കായി...A.K. Saiberhttp://www.blogger.com/profile/13782171457858029206noreply@blogger.comBlogger10125tag:blogger.com,1999:blog-344116592016070080.post-74858289123742352682009-06-20T21:42:46.854-07:002009-06-20T21:42:46.854-07:00good one.. :)good one.. :)Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-344116592016070080.post-679681787197266572008-06-09T05:57:00.000-07:002008-06-09T05:57:00.000-07:00ആനിമേഷനെക്കുറിച്ച് ഒരുപാട് അറിയാന്‍ ശ്രമിച്ചിട്ടൂണ...ആനിമേഷനെക്കുറിച്ച് ഒരുപാട് അറിയാന്‍ ശ്രമിച്ചിട്ടൂണ്ട് അതില്‍ വളരെ താല്പ്പര്യ്വും തോന്നിയിട്ടുണ്ട്. എന്നാല്‍ ഈ വഴിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല..! ഏതൊക്കെയാണ് ശരിയായ മാര്‍ഗം, ഏതൊക്കെയാണ് ചതിക്കുഴികള്‍...? ഒരു ആനിമേറ്ററാകാന് സഞ്ചരിക്കേണ്ട വഴികളെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയെങ്കില്‍ വളരെ നന്നായിരുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-344116592016070080.post-39087593416071360722007-11-26T06:42:00.000-08:002007-11-26T06:42:00.000-08:00ശരിയാണ്. അനിമേഷന്റെ പേരില്‍ ഇവിടത്തെ ഇന്‍സ്റ്റിറ്റ...ശരിയാണ്. അനിമേഷന്റെ പേരില്‍ ഇവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വലിയ തട്ടിപ്പാണ് നടത്തുന്നത്. കേരളത്തില്‍ അനിമേഷന്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിഭാഗവും മറ്റു തൊഴിലുകളീലേക്ക് മറുന്നത് കാണാം.ചോപ്പായിhttps://www.blogger.com/profile/11511975733743974360noreply@blogger.comtag:blogger.com,1999:blog-344116592016070080.post-70107647660722817932007-11-17T08:33:00.000-08:002007-11-17T08:33:00.000-08:00തൊള്ളായിരത്തി മുപ്പതുകളില്‍ Tom & Jerry ചെയ്യുമ്പോ...തൊള്ളായിരത്തി മുപ്പതുകളില്‍ Tom & Jerry ചെയ്യുമ്പോള്‍ അതിനു കിട്ടിയ പ്രതിഫലം 50000 ഡോളര്‍.
ഇന്ന് ബോബനും മോളിയും 4 മിനിറ്റിന്റെ ഒരു എപ്പിസോഡ് ചെയ്യുമ്പോള്‍ വരുന്ന ചിലവ് 21000 രൂപ. (മലയാളത്തിലെ ഏറ്റവും മികച്ച റോയല്‍റ്റി നല്‍കിക്കൊണ്ടാണ് ശ്രീ റ്റോംസിന്റെ കയ്യില്‍ നിന്ന് right വാങ്ങുന്നത്).അത് താങ്ങാന്‍ പോലും മലയാളത്തിന് ആകില്ല എന്നാണ് എന്റെ അനുഭവം. പിന്നെങ്ങനാണ് നല്ല ആനിമേഷന്‍ A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-344116592016070080.post-49495574271837031572007-11-17T07:45:00.000-08:002007-11-17T07:45:00.000-08:00നല്ല വിവരങ്ങള്‍.. പണം ധാരാളം കിട്ടും എന്നുവച്ച് പി...നല്ല വിവരങ്ങള്‍.. പണം ധാരാളം കിട്ടും എന്നുവച്ച് പിള്ളാരെല്ലാം ആനിമേഷന്‍ എന്നു പറയുന്നതുകേട്ട് എന്താണിത് എന്ന് ആലോചിക്കുമായിരുന്നു. ഞാന്‍ വിചാരിച്ച ചില പ്രോഗ്രാമുകള്‍ എഴുതി രൂപങ്ങളെ ഇട്ടോടിക്കുന്ന വിദ്യയാണെന്നാണ്.. പ്രധാനകാര്യം എവിടെയാണ് ശരിയായി ഇതു പഠിപ്പിക്കുന്നത് എന്നതായിരുന്നു.. ടൂണ്സിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്ന്..നാട്ടിലെ ചില സ്ഥാപനങ്ങള്‍ വാങ്ങിയെടുക്കുന്ന ഫീസ് ഭീകരമാണ്...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-344116592016070080.post-9110647952402644742007-11-17T02:12:00.000-08:002007-11-17T02:12:00.000-08:00pls remove word verification.pls remove word verification.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-344116592016070080.post-7828959154853305492007-11-17T02:11:00.000-08:002007-11-17T02:11:00.000-08:00വളരെ ശരിയായി പറഞ്ഞിരിക്കുന്നു. ഇപ്പോഴും ഒരു ഡിസൈനര...വളരെ ശരിയായി പറഞ്ഞിരിക്കുന്നു. ഇപ്പോഴും ഒരു ഡിസൈനര്‍ ആനിമേറ്റര്‍ എന്നൊക്കെ പറയുമ്പോ ചോദിക്കും. ‘...! കംപ്യൂട്ടറില്‍ ഇപ്പോ എല്ലാമുണ്ട്. കളറുണ്ട്, ടൂള്‍സ് ഉണ്ട്, ഫ്രെയിമുകളുണ്ട്, ക്യാരക്ടറുകളുണ്ട്, ഫോണ്ടുണ്ട് (എല്ലാം പ്രീസെറ്റുകളാണെന്നത് നമ്മുക്കല്ലേഅറിയൂ) എല്ലാമങ്ങ് എടുത്ത് വച്ചാ പോരെ... എന്ന്..‘

അതുകൊണ്ട് തന്നെ കാര്‍ട്ടൂണ്‍സ് ഇരുന്നു കാണും. ഇതിന്റെ എഫര്‍ട്ട് ഓര്‍ത്ത്.

സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-344116592016070080.post-45022501406328768532007-11-16T07:28:00.000-08:002007-11-16T07:28:00.000-08:00നന്ദി ശ്രീ പേരയ്ക്ക,മനോരമയുടെ കല്‍ക്കണ്ടം ഫ്ലഷില്‍...നന്ദി ശ്രീ പേരയ്ക്ക,
മനോരമയുടെ കല്‍ക്കണ്ടം ഫ്ലഷില്‍ കോമ്പൊസിറ്റ് ചെയ്തത് ഞാനായിരുന്നു-അതിന്റെ മൊത്തം വര്‍ക്കും. അഞ്ചുവര്‍ഷം മുമ്പ്. ആയിടെ തന്നെ അവരുടെ എന്റെ മലയാളം സിഡിക്കുവേണ്ടിയും ഞാന്‍ ആനിമേഷന്‍ ചെയ്തിരുന്നു, ജോഷി ബെനഡിക്ടിനൊപ്പം. ഫ്ലാഷ് ആനിമേഷനിലേക്കുള്ള എന്റെ തുടക്കം അതില്‍ നിന്നായിരുന്നു.

ഹബിസ്കസിന്റെ വര്‍ക്ക് നല്ലതാണ്.
“വീവേകം“ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-344116592016070080.post-87553710996193610492007-11-15T21:43:00.000-08:002007-11-15T21:43:00.000-08:00പേര്.. പേരക്ക!! said... നല്ല ലേഖനം.അനിമേഷനെന്നല്ല,...പേര്.. പേരക്ക!! said...
നല്ല ലേഖനം.അനിമേഷനെന്നല്ല, ഏതു രംഗത്തും ഈ നിരീക്ഷണങ്ങള്‍ ശരിയാണ്. ഈ പറഞ്ഞ ബേസിക് തത്വങ്ങളെക്കുറിച്ച് ഞാനും ചിലത് ഇവിടെ  പോസ്റ്റിയിരുന്നു.

മലയാളം അനിമേഷന്‍ സംഭാവനകളില്‍ ഹിബിസ്കസ് ഡിസൈന്‍ ചെയ്ത പൂപ്പി,മഞ്ചാടി എന്നീ പ്രൊജെക്ടുകളെക്കൂടി സൂചിപ്പിക്കാമായിരുന്നു. മനോരമ ഇറക്കിയ കല്‍ക്കണ്ടം (പൂര്‍ണമായും unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-344116592016070080.post-77615285630902589882007-11-15T21:42:00.000-08:002007-11-15T21:42:00.000-08:00This comment has been removed by the author.unhttps://www.blogger.com/profile/18116646743908334084noreply@blogger.com